SPECIAL REPORTസംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; പോക്സോ വിവാദത്തില്‍ പെട്ട പത്തനംതിട്ട എസ്പി വിനോദ് കുമാറിനെ മാറ്റി; റൗഡി ലിസ്റ്റിലുള്ളയാളെ കൊലക്കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറാക്കാന്‍ എസ്പി ഇടപെട്ടെന്നും ആക്ഷേപം; ഇഡി ഉദ്യോഗസ്ഥനെ വിജിലന്‍സ് കേസില്‍ കുടുക്കിയ സൂപ്രണ്ട് എസ് ശശിധരന് പൊലീസ് അക്കാദമിയിലേക്ക് മാറ്റംമറുനാടൻ മലയാളി ബ്യൂറോ24 July 2025 8:25 PM IST